രാത്രി പത്ത് മണിയ്ക്ക് ശേഷം ഇരുട്ടിൽ തപ്പി തടയുമ്പോൾഅയാൾ അവളെയൊന്നു ചുംബിയ്ക്കാൻ മറന്നുപോയിട്ടുണ്ട്. മാംസദാഹിയായ മൃഗത്തിന്റെ ആവേശത്തിൽ അവളെ കീഴടക്കുമ്പോൾ ആ ദീർഘ നിശ്വാസങ്ങൾക്ക് പിന്നിലുള്ള തേങ്ങലുകൾ അറിഞ്ഞിരുന്നില്ല.
ഇന്നിതാ ഒരു വീൽചെയറിൽ തളർന്ന ഉടലുമായി കാലമയാളിൽ നഷ്ടമായ നല്ല നിമിഷങ്ങൾ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു.
അന്ന് കൊടുക്കാൻ മറന്ന ഉമ്മകൾ മാത്രമാണ് ഇന്നവൾക്കായി അയാളിൽ ബാക്കിയുള്ളത്... ഓരോ മുത്തങ്ങളിലും അവളിലെ സ്ത്രീയെ നിർവൃതിയോടെ ആദ്യമായി കാണാൻ അയാൾക്കായ്.
"ചുംബനം സ്നേഹത്തിന്റെ ഭാഷയാണ് കാമത്തിനപ്പുറം സംതൃപ്തി നൽകാൻ സ്നേഹത്തിനു മാത്രമേ കഴിയൂ "
ആരോ അയാളിൽ മന്ത്രിച്ചു....
എഴുതൂ....ഒരുപാട് ഒരുപാട്...
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി ... ഇതിലും മനോഹരമായി അവതരിപ്പിക്കുവാൻ ഇനിയും എഴുതുക . ഇവിടെയും പ്രോത്സാഹനവുമായി ഉണ്ടാകും .
ReplyDeleteചുംബനം സ്നേഹത്തിന്റെ ഭാഷയാണ്... superb
ReplyDelete😍😍😍
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ഒരിത്
ReplyDelete