"ചില രാത്രികളിൽ അയാൾ അവളെയോർത്തു
സിഗററ്റുകളെരിച്ചു.
ഇനിയൊരിക്കലും കാണില്ലെന്നുറപ്പുള്ള അവളോട് രാത്രിയുടെ ഏകാന്തതയിലേക്ക് നോക്കി മാപ്പ് പറഞ്ഞു.
പിന്നെ വീണ്ടും ഭാര്യയുടെ ചൂടുപറ്റിയുറങ്ങി...
അവളോ ഓരോ രാത്രിയും വന്ന് പോകുന്ന ആണുങ്ങളിൽ അയാളുണ്ടോയെന്നു തിരഞ്ഞു കൊണ്ടിരുന്നു... "
Nice ,
ReplyDelete