കയ്യിൽകിട്ടിയ നിറങ്ങളെല്ലാം ഒരുമിച്ചാക്കി അവിടിവിടെ എന്തെക്കെയോ വരച്ചിട്ടു
"വികൃതം "
ആത്മാവിനുള്ളിൽ നിന്നുംആരോ മന്ത്രിച്ചു
ഇന്നലെ അവളെ പിച്ചി ചീന്തുമ്പോഴും അവളിലെ നിറങ്ങളും ഇതുപോലെ വികൃതമായിട്ടുണ്ടാവില്ലേ
വാക്ക് പോരും യുദ്ധവും ഇനി അയാളും അയാളുടെ ഉള്ളിലെ മനുഷ്യനും തമ്മിലാണ്
നന്നായി , ട്വിറ്ററിൽ ഇട്ടതെല്ലാം നേരെ ഇങ്ങോട്ട് പറിച്ചു നടുവാണോ ?
ReplyDelete👍
ReplyDelete